ഗര്‍ഭ നിരോധനത്തിന് ഏറ്റവും ഉദാത്ത മാര്‍ഗം ഇഞ്ചിയാണെന്ന് റിപ്പോര്‍ട്ട്. ഇഞ്ചി പല തരത്തില്‍ സെക്സിനു ശേഷം കഴിയ്ക്കുന്നത് ഗര്‍ഭനിരോധനത്തിനുള്ള ഒരു വഴിയാണ്.
സ്ത്രീശരീരത്തെ ചൂടാക്കുന്ന ഒന്നാണ് ഇഞ്ചി.സ്ത്രീ ശരീരത്തിലെ ചൂട് കൂടുതലാകുമ്പോള്‍ പുരുഷബീജങ്ങള്‍ക്ക് ആയുസു കുറയും. ഇത് മൂലം ഗര്‍ഭ ധാരണം സാധ്യമാകുകയില്ല. ശരീരത്തിന് ചൂട് വര്‍ധിക്കുമ്പോള്‍ ബീജങ്ങള്‍ നശിക്കുന്നു. അതിനാല്‍ സെക്സിനു ശേഷം സ്ത്രീ ഇഞ്ചി കഴിയ്ക്കുന്നത് ഗര്‍ഭധാരണ സാധ്യത കുറയ്ക്കും.
ഇഞ്ചികഴിക്കുന്നത് ആര്‍ത്തവ സാധ്യത വര്‍ധിപ്പിക്കുന്നു. ദിവസവും 2 കപ്പു ജിഞ്ചര്‍ ടീ കഴിയ്ക്കുന്നത് ഗര്‍ഭനിരോധനത്തിന് സഹായിക്കും. കറുവാപ്പട്ട സ്ഥിരമായി ഉപയോഗിയ്ക്കുന്നതും നല്ലൊരു ഗര്‍ഭനിരോധന വഴിയാണ്
Post Your Comments