Latest NewsKerala

പിണറായി വിജയന്റെ പേര് പിണറായി പരാജയൻ എന്ന് മാറ്റി ഇടുന്നതാണ് നല്ലത്. സൈബർ സഖാക്കളും സുഡാപ്പി സുഹൃത്തുക്കളുമൊക്കെ ജീവനോടെ തന്നെ ഉണ്ടല്ലോ- കെ.സുരേന്ദ്രന്‍

തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പിണറായി പരാജയൻ എന്ന് മാറ്റി ഇടുന്നതാണ് നല്ലതെന്ന് ബി.ജെ.പി ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രി യു.എ.ഇ സന്ദര്‍ശനത്തിലൂടെ ഒരു രൂപ പോലും പ്രളയ ധനസഹായം ലഭിച്ചില്ലെന്ന സര്‍ക്കാരിന്റെ മറുപടിയോടാണ് കെ.സുരേന്ദ്രന്റെ പ്രതികരണം.

പ്രവാസികൾ എഴുന്നൂറു കോടി എടുത്തു വെച്ചിട്ടുണ്ടെന്നും ബി. ജെ. പി ക്കാർ തടഞ്ഞതുകൊണ്ട് നേരിട്ടുപോയി സമാഹരിക്കുകയാണെന്നുമൊക്കെയായിരുന്നല്ലോ പറഞ്ഞത്. ഇപ്പം ഒന്നും കിട്ടിയില്ലെന്നോ? ഇതു പോലൊരു ഭൂലോക പരാജയം വേറെയുണ്ടാവുമോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

പിണറായി വിജയന്റെ പേര് പിണറായി പരാജയൻ എന്ന് മാറ്റി ഇടുന്നതാണ് നല്ലത്. സൈബർ സഖാക്കളും സുഡാപ്പി സുഹൃത്തുക്കളുമൊക്കെ ജീവനോടെ തന്നെ ഉണ്ടല്ലോയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

Capture

shortlink

Related Articles

Post Your Comments

Related Articles


Back to top button