KeralaLatest News

കാലവർഷം കേരളത്തിലേക്ക്

അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് റിപ്പോർട്ട്. ലങ്കന്‍ തീരം വിട്ട കാലവര്‍ഷം കേരള തീരത്തോട് അടുക്കുകയാണ്. 24 മുതല്‍ 48 മണിക്കൂറിനകം സംസ്ഥാനത്ത് ശക്തമായ മഴ തുടങ്ങുമെന്ന് സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റിന്റെ റിപ്പോർട്ടിലാണ് വ്യക്തമാക്കിയിരിക്കുന്നത്. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍ ഇത്തവണ മഴ ഒരാഴ്ചയോളം വൈകുകയായിരുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തെ മിക്കയിടങ്ങളിലും ഇടിയോടുകൂടിയ ശക്തമായ വേനല്‍ മഴ ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button