Latest NewsIndia

പത്തൊൻപതുകാരനായ നാവികൻ ആത്മഹത്യ ചെയ്‌തു

മും​ബൈ: പൂ​നെ ലോ​ന​വാ​ല​യി​ലെ ഐ​എ​ൻ​എ​സ് ശി​വാ​ജി നാ​വി​ക​കേ​ന്ദ്ര​ത്തി​ൽ പത്തൊൻപതുകാരനായ നാ​വി​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​കാ​ശ് സാ​യ്നാ​ഥ് ക​ന്നാ​ല എന്ന നാവികനാണ് ആത്മഹത്യ ചെയ്‌തത്‌. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് നാ​വി​ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​വി​ക സേ​ന അ​ന്വേ​ഷ​ണ​ത്തി​നു ഉ​ത്ത​ര​വി​ട്ടു. റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​റി​ലെ മു​റി​യി​ൽ സീ​ലിം​ഗ് ഫാ​നി​ൽ കി​ട​ക്ക​വി​രി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ൽ കു​രു​ക്കിട്ടാണ് ആ​കാ​ശ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button