Latest NewsIndia

കൂടുതല്‍ മന്ത്രിസഭ സമിതികള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് മന്ത്രിസഭ സമിതികള്‍ കൂടി പ്രഖ്യാപിച്ചു. ഇതില്‍ രണ്ടു സമിതികളുടെ അധ്യക്ഷന്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ ആണ്. പാര്‍ലമെന്ററി കാര്യത്തിനും സര്‍ക്കാര്‍ വീടുകള്‍ അനുവദിക്കുന്നതിനുമുള്ള സമിതികളി അമിത് ഷാ അധ്യക്ഷനാക്കിയിട്ടുള്ളത്.

അതേസമയം നിയമനങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയില്‍ പ്രധാനമന്ത്രിയും അമിത് ഷായും മാത്രമാണുള്ളത്. എന്നാല്‍ രാഷ്ട്രീയകാര്യ സമിതിയില്‍ സഖ്യകക്ഷി മന്ത്രിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ പ്രഖ്യാപിച്ച എട്ടു സമിതികളിലും അമിത് ഷാ അംഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button