റിയാദ് : വന്‍ ആയുധ ശേഖരണത്തിന് ഒരുങ്ങി സൗദി. ഇതിനായി ചൈനയില്‍ നിന്നും പുതിയ മിസൈല്‍ സാങ്കേതിക വിദ്യ സ്വന്തമാക്കാനൊരുങ്ങി സൗദി അറേബ്യ. യു.എസ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്.
അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ മുന്‍ ഉദ്യോഗസ്ഥനാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്. ബാലിസ്റ്റിക് മിസൈല്‍ സംബന്ധിച്ച സാങ്കേതിക വിദ്യകള്‍ ചൈനയില്‍ നിന്നും സ്വന്തമാക്കുന്നതിനായാണ് സൗദി ധാരണയിലെത്തിയിരിക്കുന്നത്.
Post Your Comments