Latest NewsInternational

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് പാകിസ്ഥാൻ

മുൻ കാലങ്ങളിലെ ഒരു ഭരണാധികാരിയും ചെയ്യാത്ത കാര്യമാണ് കടം കൊണ്ട് നിൽക്കക്കള്ളിയില്ലാതെ ഇമ്രാൻ ഖാൻ ചെയ്യുന്നത് .

ഇസ്ലാമാബാദ് ; കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങി പാകിസ്ഥാൻ . നിരവധി നിബന്ധനകൾ പാലിച്ച് കൊണ്ട് അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും 600 കോടി ഡോളർ വായ്പയെടുക്കാൻ തീരുമാനിച്ചിരിക്കുന്ന പാകിസ്ഥാൻ ഇത്തവണ പ്രതിരോധ ബജറ്റും വെട്ടികുറയ്ക്കാൻ നീക്കം ആരംഭിച്ചു .മുൻ കാലങ്ങളിലെ ഒരു ഭരണാധികാരിയും ചെയ്യാത്ത കാര്യമാണ് കടം കൊണ്ട് നിൽക്കക്കള്ളിയില്ലാതെ ഇമ്രാൻ ഖാൻ ചെയ്യുന്നത് .

ബജറ്റ് വിഹിതത്തിൽ ഒരു വർഷത്തേയ്ക്ക് കുറവ് കൊണ്ടുവരാനാണ് തീരുമാനം . ബജറ്റ് കമ്മിയടക്കം കുറയാക്കാനാണ് ഐ എം എഫ് ആവശ്യപ്പെട്ടിരിക്കുന്നത് . ബജറ്റ് വിഹിതത്തിൽ ഒരു വർഷത്തേയ്ക്ക് കുറവ് കൊണ്ടുവരാനാണ് തീരുമാനം . 40 ശതമാനത്തോളം നിരക്ഷരരുള്ള പാകിസ്ഥാനിൽ ആരോഗ്യ -വിദ്യാഭ്യാസ മേഖലയിൽ പോലും വേണ്ടത്ര ഫണ്ട് നൽകാറില്ല .ബജറ്റ് കമ്മിയടക്കം കുറയ്ക്കാനാണ് ഐ എം എഫ് ആവശ്യപ്പെട്ടിരിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button