Latest NewsKerala

തലസ്ഥാനത്ത് പനി ബാധിച്ചെത്തിയ യുവാവ് നിരീക്ഷണത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പനി ബാധിച്ചെത്തിയ യുവാവ് നിരീക്ഷണത്തിൽ.കൊച്ചിയിൽനിന്ന് പനി ബാധിച്ച് തിരുവനന്തപുരത്ത് എത്തിയ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിക്കൽ വിഭാഗം നിരീക്ഷിക്കുകയാണ്. യുവാവിന്റെ സ്രവ സാമ്പിൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button