Latest NewsInternational

ഐ​എ​സ് ആ​ക്ര​മ​ണത്തിൽ നിരവധി സൈനികർ കൊല്ലപ്പെട്ടു

മൈ​ദു​ഗു​രി: നൈ​ജീ​രി​യ​യിൽ ഐ​എ​സ് ആ​ക്ര​മ​ണത്തിൽ 20 സൈനികർ കൊല്ലപ്പെട്ടു. ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഇ​ന്‍ വെ​സ്റ്റ് ആ​ഫ്രി​ക്ക​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സൈ​റ്റ് ഇ​ന്‍റ​ലി​ജ​ന്‍​സ് ഗ്രൂ​പ്പ് ആണ് ഇക്കാര്യം അറിയിച്ചത്. നൈ​ജീ​രി​യ​ന്‍ സൈ​ന്യ​ത്തി​ന്‍റെ 158-ാമ​ത് ബ​റ്റാ​ലി​യ​ന്‍റെ താ​വളം തീവ്രവാദികൾ ആക്രമിക്കുകയായിരുന്നു. ബാ​ര​ക്കു​ക​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കി. ഒ​രു ടാ​ങ്കും ഭീ​ക​ര​ര്‍ ന​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button