KeralaLatest News

പോ​ലീ​സ് ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരുക്ക്

എ​രു​മേ​ലി: പോ​ലീ​സ് ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മറിഞ്ഞുണ്ടതായ അപകടത്തില്‍ ര​ണ്ടു പോ​ലീ​സു​കാ​ര്‍​ക്കു പരുക്കേറ്റു . ശ​ബ​രി​മ​ല പാ​ത​യി​ല്‍ പമ്ബക്ക് സ​മീ​പം ചാ​ല​ക്ക​യ​ത്തായിരുന്നു അപകടം . ഇ​വ​ര്‍ സഞ്ച​രി​ച്ചി​രു​ന്ന ജീ​പ്പ് കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button