KeralaNattuvarthaLatest News

സിനിമ തിയേറ്ററിൽ തീപിടിത്തം

കാസർഗോഡ് : സിനിമ തിയേറ്ററിൽ തീപിടിത്തം. കാസര്‍കോട് മെഹ്ബൂബ് തീയേറ്റര്‍ കോംപ്ലക്‌സിൽ (മൂവി കാര്‍ണിവല്‍) ഞായറാഴ്ച വൈകിട്ട് 5.45 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ജനറേറ്റര്‍ ഭാഗത്തു നിന്നും തീ ഉയർന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ വിവരമറിയിക്കുകയും അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണക്കുകയുമായിരുന്നു. ജനറേറ്റര്‍ പൂര്‍ണമായും നശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button