Latest NewsIndia

പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്മാ​രു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ മമത ബാനർജി

കൊൽക്കത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ച പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്മാ​രു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ നിലപാട് വ്യക്തമാക്കാതെ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വും പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യ മ​മ​താ ബാ​ന​ര്‍​ജി. ഇക്കാര്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​യ്ക്കു​മെ​ന്നാ​യി​രു​ന്നു മമത ബാനർജി മറുപടി നൽകിയത്. പ്ര​ധാ​ന​മാ​യും ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന വി​ഷ​യം ച​ര്‍​ച്ച​ചെ​യ്യു​ന്ന​തി​നായി ജൂ​ണ്‍ 19നാ​ണ് പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്രാ​തി​നി​ധ്യ​മു​ള്ള പാ​ര്‍​ട്ടി​ക​ളു​ടെ അ​ദ്ധ്യ​ക്ഷ​ന്മാ​രു​ടെ യോ​ഗം പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ചി​രി​ക്കു​ന്ന​ത്. 2022ല്‍ ​ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ഈ ​വ​ര്‍​ഷം ന​ട​ക്കു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​ദി​നാ​ഘോ​ഷം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ ചർച്ചാവിഷയമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button