Latest NewsIndia

ദ​ളി​ത് സ​ര്‍​പ​ഞ്ചി​ന്‍റെ ഭ​ര്‍​ത്താ​വി​നെ ത​ല്ലി​ക്കൊ​ന്നു; കാരണമിങ്ങനെ

ബ​ത്താ​ഡ് : ദ​ളി​ത് ഗ്രാമമുഖ്യയുടെ ഭ​ര്‍​ത്താ​വി​നെ ത​ല്ലി​ക്കൊ​ന്നു. ഗുജറാത്തിലെ ബ​ത്താ​ഡ് ജി​ല്ല​യി​ലെ ര​ണ്‍​പു​ര്‍-​ബ​ല്‍​വാ​ല റോ​ഡി​ലാ​ണു സം​ഭ​വം. മ​ന്‍​ജി​ഭാ​യ് സോ​ള​ങ്കി​ ബൈ​ക്കി​ല്‍ പോകുമ്പോൾ ആ​റം​ഗ​സം​ഘം കാർ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തി തല്ലികൊല്ലുകയായിരുന്നു.

മ​ന്‍​ജി​ഭാ​യ് മ​രി​ക്കു​ന്ന​തി​നു മുമ്പ് ബ​ന്ധു​ക്ക​ളു​മാ​യി ഫോ​ണി​ല്‍ സംസാരിച്ചാണ് ആക്രമണ വിവരം അറിയിച്ചത്.ര​ണ്‍​പു​ര്‍ താ​ലൂ​ക്കി​ലെ ജ​ലി​യ ഗ്രാ​മ​ത്തി​ലെ സ​ര്‍​പ്പ​ഞ്ച് ഗീ​ത സോ​ള​ങ്കി​യു​ടെ ഭ​ര്‍​ത്താ​വാ​ണ് മ​ന്‍​ജി​ഭാ​യ്. മ​ന്‍​ജി​ഭാ​യി​യും ഗീ​ത​യും ക​ഴി​ഞ്ഞ വ​ര്‍​ഷം പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി​യി​രു​ന്നെ​ങ്കി​ലും ല​ഭി​ച്ചി​രു​ന്നി​ല്ല. ക​ത്തി ദ​ര്‍​ബാ​ര്‍ സ​മു​ദാ​യ​ത്തി​ല്‍​നി​ന്നു ഭീ​ഷ​ണി​യു​ണ്ടെ​ന്നു കാ​ണി​ച്ചാ​യി​രു​ന്നു പ​രാ​തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button