Latest NewsInternational

ജനങ്ങളെ ഭീ​തി​യി​ലാ​ഴ്ത്തി വീ​ണ്ടും ഭൂ​ച​ല​നം

ടോ​ക്കി​യോ: ജനങ്ങളെ ഭീ​തി​യി​ലാ​ഴ്ത്തി ജ​പ്പാ​നിൽ വീണ്ടും ഭൂചലനം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.5 രേ​ഖ​പ്പെ​ടു​ത്തി​യ ഭു​ച​ല​ന​മു​ണ്ടാ​യ​ത്. ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടില്ല. പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ 9.11നാ​ണ് ഭൂ​ച​ല​മു​ണ്ടാ​യ​ത്. ചി​ബാ പ്രീ​ഫെ​ക്ച്ച​റി​ന്‍റെ തെ​ക്കു​കി​ഴ​ക്ക​ന്‍ തീ​ര​ത്ത് 60 കി​ലോ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലാ​ണ് പ്ര​ഭ​വ കേ​ന്ദ്രം. ക​ഴി​ഞ്ഞായാ​ഴ്ച ജ​പ്പാ​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ല്‍ 6.4 തീ​വ്ര​ത അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments


Back to top button