CricketLatest News

ലോകകപ്പ്; ഇന്ന് പോരാട്ടം ഈ ടീമുകൾ തമ്മിൽ

ലോര്‍ഡ്‌സ്: ലോകകപ്പിൽ ഇന്ന് ഓസ്‌ട്രേലിയ ഇംഗ്ലണ്ട് പോരാട്ടം. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ലോര്‍ഡ്‌സില്‍ ആണ് മത്സരം. രണ്ട് ടീമുകളുടെയും ഏഴാമത്തെ മത്സരമാണിത്. മികച്ച ഫോമിലുള്ള രണ്ട് ടീമുകൾ തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇതുവരെ ഒരു മത്സരത്തിൽ മാത്രം തോറ്റ ഓസ്‌ട്രേലിയ മികച്ച ഫോമിലാണ് മുന്നേറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button