Latest NewsIndia

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി: ഖാര്‍ഗെ ബെംഗുളൂരുവിലേയ്ക്ക്

ന്യൂ ഡല്‍ഡഹി: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചരത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ കോണ്‍ഗ്രസ് ബെംഗുളൂരുവിലേയ്ക്ക് വിളിപ്പിച്ചു. അതേസമയം എംഎല്‍എമാരുടെ ബ്ലാക്ക്‌മെയിലിങ്ങിനി വഴങ്ങില്ലെന്ന് എഐസിസി വ്യക്തമാക്കി. ന്യായമായ പരാതികള്‍ പരിഗണിക്കും. എംഎല്‍എമാരുമായി സമ്പര്‍ക്കത്തിലാണെന്നും കോണ്‍ഗ്രസ് അറിയിച്ചു. എഐസിസി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button