KeralaLatest News

രണ്ട് ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

കോട്ടയം: രണ്ട് ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. കോട്ടയം ഭരണങ്ങാനത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തറപ്പേല്‍ കടവിലെ മാലിന്യത്തിനിടയിലാണ് പുരുഷന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് സൂചനം. അതേസമയം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button