Latest NewsIndia

ഡോ​ക്ട​റെ ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു.

ക​ർ​ണാ​ൽ: ഡോ​ക്ട​റെ ബൈ​ക്കി​ലെ​ത്തി​യ അ​ജ്ഞാ​ത സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു. ഹ​രി​യാ​ന​യി​ൽ ആ​ശു​പ​ത്രി​യു​ടെ ഉ​ട​മ​യാ​യ ഡോ​ക്ട​ർ രാ​ജീ​വ് ഗു​പ്ത​യാ​ണ് (56) മരിച്ചത്.ചൗ​റ ബ​സാ​റി​ലേ​ക്ക് ഡ്രൈ​വ​ർ​ക്കൊ​പ്പം ശ​നി​യാ​ഴ്ച മാ​ർ​ക്ക​റ്റി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നുസം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം ഗു​പ്ത​യു​ടെ കാ​റി​നു മു​ന്നി​ലെ​ത്തി മൂ​ന്നു ത​വ​ണ വെ​ടി​യു​തി​ർക്കുകയായിരുന്നു. പ​രി​ക്കേ​റ്റ രാ​ജീ​വ് ഗു​പ്ത​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ചികിത്സയിലിരിക്കെ ഞാ​യ​റാ​ഴ്ച മരിച്ചു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button