Latest NewsIndia

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ചെ​റു ഭൂ​ച​ല​നം; ആളപായമില്ല

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ചെ​റു ഭൂ​ച​ല​നം. എന്നാൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല.ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി​യി​ലാണ് ഭൂ​ച​ല​നമുണ്ടായത്.റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 3.1 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.

എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സംഘം അറിയിച്ചു. സംഭവത്തിന് ശേഷം ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും ജില്ലാ മജിസ്‌ട്രേറ്റ് വിളിച്ചിട്ടുണ്ടെന്നും പ്രശ്‌നം ഉണ്ടായാൽ കൺട്രോൾ റൂം പ്രവർത്തിക്കുമെന്നും അറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button