കോഴിക്കോട്: സ്കൂൾ ബസ്സിന് പുറകിൽ ഇടിച്ച് സ്കൂട്ടർ യാത്രികനു ദാരുണാന്ത്യം.വെസ്റ്റ് പുതുപ്പാടി സ്വദേശി സി.പി അഹമ്മദ് കോയയാണ് മരിച്ചത്. പുതുപ്പാടി ഒടുങ്ങാക്കാടിന് സമീപം വില്ലേജ് ഓഫീസിന് മുൻവശത്തായിരുന്നു അപകടമുണ്ടായത്. മറ്റു വിവരങ്ങൾ ലഭ്യമല്ല.

Post Your Comments