Latest NewsUAE

മരിച്ചുപോയ മകന്റെ കുട്ടിക്കാലത്തെ ചിത്രങ്ങൾ പങ്കുവെച്ച് ഷാർജ ഭരണാധികാരി; വൈകാരിക യാത്രയയപ്പിൽ തേങ്ങലോടെ സോഷ്യൽ മീഡിയ

മരിച്ചുപോയ മകന്റെ വിവിധ പ്രായത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഷാർജ ഭരണാധികാരി സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ക്യാപ്ഷനൊന്നുമില്ലാതെയാണ് മകന്റെ ചിത്രം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ജുലൈ ഒന്നിനാണ് അദ്ദേഹത്തിന്റെ ഏക മകൻ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചത്. നേരത്തെ ശൈഖ് ഖാലിദിന്റെ വളർച്ചയുടെ ഘട്ടങ്ങളിലെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അർദ്ധ സഹോദരിയും പോസ്റ്റ് ചെയ്‌തിരുന്നു.

 

View this post on Instagram

 

A post shared by HH Shk Dr Sultan AlQasimi (@hhshkdrsultan) on

shortlink

Related Articles

Post Your Comments

Related Articles


Back to top button