Latest NewsHockeySports

വിം​ബി​ള്‍​ഡ​ണ്‍ : നാ​ലാം​ ​റൗ​ണ്ടിലേക്ക് കുതിച്ച് ​​ ​റോ​ജ​ര്‍​ ​ഫെ​ഡ​റ​റും​ റാ​ഫേ​ല്‍​ ​ന​ദാ​ലും

ല​ണ്ട​ന്‍​ ​:​ ​വിം​ബി​ള്‍​ഡ​ണ്‍​ ​ടെ​ന്നി​സ് ​ടൂ​ര്‍​ണ​മെ​ന്റി​ല്‍​ ​പു​രു​ഷ​ ​വി​ഭാ​ഗ​ത്തി​ലെ നാ​ലാം​ ​റൗ​ണ്ടിലേക്ക് കുതിച്ച് റോജർ ഫെഡററും, റാ​ഫേ​ല്‍​ ​ന​ദാ​ലും. നാലാം റൗണ്ടിൽ 17​-ാം​ ​സീ​ഡ് ​ഇ​റ്റാ​ലി​യ​ന്‍​ ​താ​രം​ ​ബ്രെ​റ്റീ​നി​യാണ് ഫെ​ഡ​ററിന്റെ എതിരാളി. പോ​ര്‍​ച്ചം​ഗ​ലി​ന്റെ​ ​യാ​വോ​ ​സൗ​സയുമായിട്ടാകും ​ന​ദാൽ ഏറ്റുമുട്ടുക. ടോ​പ് ​സീ​ഡു​ക​ളാ​യ​ ​നൊ​വാ​ക്ക് ​ജോ​ക്കോ​വി​ച്ച്‌ ​ഹും​ബ​ര്‍​ട്ടി​നെ​യും​ ​ആ​ഷ്‌​ലി​ ​ബ​ര്‍​ട്ടി​ ​റി​സ്‌​കെ​യെ​യും​ ​നേ​രി​ടും.

വ​നി​താ​ ​വി​ഭാ​ഗത്തിൽ സെ​റീ​ന​ ​വി​ല്യം​സ് 30​-ാം​ ​സീ​ഡ് ​കാ​ര്‍​ലോ​ ​സു​വാ​രേ​സ് ​നാ​വാ​രോ​​യുമായും , ഏ​ഴാം​ ​സീ​ഡ് ​സി​മോ​ണ​ ​ഹാ​ലെ​പ്പി​ൻ ​അ​മേ​രി​ക്ക​ന്‍​ ​അ​ട്ടി​മ​റി​ ​താ​രം​ ​കോ​കോ​ ​ഗൗ​ഫു​മായി ഏറ്റുമുട്ടും

shortlink

Related Articles

Post Your Comments

Related Articles


Back to top button