CricketLatest News

സെമിയിൽ ഇന്ത്യയുടെ മോശം ബാറ്റിങ്; വിമർശനവുമായി ഷോയിബ് അക്തർ

ലണ്ടൺ: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സ്മെയിൽ ഇന്നലെ ഇന്ത്യ ന്യൂസിലൻഡിനോട് തോറ്റിരുന്നു. പതിനെട്ട് റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇന്ത്യ ജയിക്കനുള്ള ബാറ്റിങ് അല്ല ഇന്നലെ പുറത്തെടുത്തതെന്ന് പാകിസ്ഥാൻ മുൻ ബൗളർ ഷോയിബ് അക്തർ ട്വിറ്ററിൽ പറഞ്ഞു.

ഇന്നലെ ഇന്ത്യ ഏറെ നിരാശ ഉയർത്തിയ മത്സരമാണ് കാഴ്ചവെച്ചത്. അക്തർ പറഞ്ഞു. ധോണിയുടെയും, ജഡേജയുടെയും ബാറ്റിങ് മികച്ചതെയിരുന്നുവെന്നും അക്തർ പറഞ്ഞു.

59 പന്തില്‍ 77 റണ്‍സ് നേടി ജഡേജ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. പരാജയത്തിൽ കൂപ്പുകുത്തിയ ഇന്ത്യയെ ജഡേജയും, ധോണിയും ചേർന്നാണ് കരകയറ്റിയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button