Latest NewsIndia

വിവാഹ സ്ഥലത്തേക്ക് ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി ; കുട്ടികൾ ഉൾപ്പെടെ എ​ട്ടു പേ​ര്‍ക്ക് ദാരുണാന്ത്യം

ല​ഖി​സ​രാ​യ : വിവാഹ സ്ഥലത്തേക്ക് ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി. കുട്ടികൾ ഉൾപ്പെടെ എ​ട്ടു പേർ മരിച്ചു.ആ​റു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ല​ഖി​സ​രാ​യ​യി​ലെ ഹ​ല്‍​സി​യി​ല്‍ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വി​വാ​ഹ​വീ​ട്ടി​ല്‍ പാ​ട്ടും നൃ​ത്ത​വു​മാ​യി ആ​ഘോ​ഷം ന​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു ട്ര​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

വ​ഴി​യ​രി​കി​ലെ വേ​ദി​യി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ ന​ട​ന്ന​ത്. അ​പ​ക​ത്തി​നു ശേ​ഷം ട്ര​ക്ക് ഡ്രൈ​വ​ര്‍ വാ​ഹ​നം വ​ഴി​യ​രി​കി​ല്‍ നി​ര്‍​ത്തി​യ ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ നാ​ട്ടു​കാ​ര്‍ റോ​ഡ് ത​ട​ഞ്ഞു. മൃതദേഹങ്ങൾ സ്ഥലത്തുനിന്നും മാറ്റാനും നാട്ടുകാർ അനുവദിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button