Latest NewsSports

നെ​യ്മ​റി​നെ വീ​ണ്ടും ക്ല​ബ്ബി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മ​വു​മാ​യി ബാ​ഴ്സ​ലോ​ണ

ബാ​ഴ്സ​ലോ​ണ: ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ താ​രം നെ​യ്മ​റി​നെ വീ​ണ്ടും ക്ല​ബ്ബി​ലെ​ത്തി​ക്കാ​ന്‍ സ്പാ​നി​ഷ് ക്ല​ബ്ബ് ബാ​ഴ്സ​ലോ​ണ. അ​ത്ല​റ്റി​ക്കോ മാ​ഡ്രി​ഡി​ല്‍​നി​ന്ന് ഫ്ര​ഞ്ച് താ​രം ആ​ന്‍​ത്വാ​ന്‍ ഗ്രീ​സ്മാ​നെ 926 കോ​ടി രൂ​പ​യ്ക്ക് സ്വ​ന്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ബാ​ഴ്സ നെ​യ്മ​റി​നെയും സ്വന്തമാക്കാൻ ഒരുങ്ങുന്നത്. നെ​യ്മ​റി​നാ​യി കു​ടീ​ഞ്ഞോ​യെ​യും ഡെം​ബ​ലെ​യെ​യും കൂ​ടാ​തെ 307 കോ​ടി രൂ​പ​യും ന​ല്‍​കാ​മെ​ന്നാ​ണ് ബാ​ഴ്സ​യു​ടെ വാഗ്‌ദാനം. 2018 ജ​നു​വ​രി​യി​ല്‍ 924 കോ​ടി രൂ​പ​യ്ക്കാ​ണ് ബാ​ഴ്സ ബ്ര​സീ​ല്‍ താ​ര​മാ​യ കു​ടീ​ഞ്ഞോ​യെ സ്വ​ന്ത​മാ​ക്കി​യ​ത്. 808 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ഫ്ര​ഞ്ചു​കാ​ര​നാ​യ ഡെം​ബ​ല​യെ ക​റ്റാ​ല​ന്‍​സ് കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button