Latest NewsKerala

പണംവെച്ച്‌ ചീട്ടുകളിച്ച 13 പേര്‍ അറസ്റ്റില്‍

പന്തക്കല്‍: പണംവെച്ച്‌ ചീട്ടുകളിച്ച 13 പേര്‍ അറസ്റ്റില്‍. പന്തക്കലിലെ കുറ്റിക്കാട്ട് പറമ്പില്‍ റോഷിത്തി(36)ന്റെ വീട്ടിലാണ് ചീട്ടുകളി നടന്നത്. റോഷിത്തടക്കമുള്ളവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 6,12,650 രൂപയും പോലീസ് പിടികൂടി. വീട് കേന്ദ്രീകരിച്ച്‌ ചീട്ടുകളി നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് ഇവർ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button