Latest NewsKerala

ചെങ്ങന്നൂരില്‍ തീപ്പിടിത്തം; ജൂവലറി കത്തിനശിച്ചു

തിരുവല്ല: ചെങ്ങന്നൂരിന് സമീപം മാന്നാറില്‍ തീപ്പിടിത്തം. രുമല ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജൂവലറിയ്ക്കാണ് തീപിടിച്ചത്. തീപിടിത്തത്തില്‍ ജൂവലറി പൂര്‍ണമായും കത്തിനശിച്ചു. പൊലീസും അഗ്‌നി രക്ഷാ സേനയുമെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button