Latest NewsMobile PhoneTechnology

ഐഫോണ്‍ 5ജി അടുത്തവര്‍ഷം വിപണിയിലെത്തിക്കാനൊരുങ്ങി ആപ്പിൾ

ഐഫോണ്‍ 5ജി അടുത്തവര്‍ഷം വിപണിയിലെത്തിക്കാനൊരുങ്ങി ആപ്പിൾ. നിലവിലെ രൂപകൽപ്പന രീതികളിൽ നിന്നും അടിമുടി മാറി 6.7 ഇഞ്ച്, 5.4 ഇഞ്ച്, 6.1 ഇഞ്ച് വലിപ്പത്തിലുള്ള 5ജി സപ്പോര്‍ട്ടുള്ള മൂന്ന് ഐഫോണുകള്‍ 2020 ആപ്പിള്‍ ഇറക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിനോടനുബന്ധിച്ച് 5ജി പദ്ധതികള്‍ വിപുലീകരിക്കുവാൻ ഇന്റെലിന്റെ മൊബൈല്‍ ചിപ്പ് യൂണിറ്റ് ആപ്പിള്‍ ഏറ്റെടുത്തിരുന്നു. ഇന്റെല്ലിന്റെ സ്മാര്‍ട്ട്‌ഫോണ്‍ മോഡം ബിസിനസ് 6886 കോടി രൂപയാക്കാണ് ആപ്പിള്‍ സ്വന്തമാക്കിയത്. ഇതോടെയാണ് വളരെ വേഗത്തിൽ തന്നെ 5ജി ഫോൺ എത്തിക്കാൻ തയ്യാറെടുക്കുന്നത്,

Tags

Related Articles

Post Your Comments


Back to top button
Close
Close