Latest NewsIndia

മനോഹരമായ ചിത്രത്തിലൂടെ സുഷമ സ്വരാജിന് ആദരമര്‍പ്പിച്ച്‌ അമുല്‍; ചിത്രം വൈറലാകുന്നു

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന് ആദരമര്‍പ്പിച്ച്‌ അമുല്‍. മനോഹരമായ ഒരു ചിത്രത്തിലൂടെയാണ് അമുല്‍ സുഷമ സ്വരാജിന് ആദരമർപ്പിച്ചത്. സുഷമ സ്വരാജിന്‍റെ ചിത്രത്തിനൊപ്പം ‘സ്വരാജ്യ കാ അഹം ഹിസ്സ’ (രാജ്യത്തിന്‍റെ അവിഭാജ്യ ഘടകം) എന്ന തലക്കെട്ടാണ്‌ അമുൽ നൽകിയിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ വൈറലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button