KeralaLatest News

ആ​റ് അ​ണ​ക്കെ​ട്ടു​ക​ള്‍ തു​റ​ന്നു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പ​ത്ത​നം​തി​ട്ട: കനത്ത പേമാരിയെ തുടർന്ന് സംസ്ഥാനത്തെ ചില ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. മ​ണി​യാ​ര്‍, കു​ണ്ട​ല, മ​ല​ങ്ക​ര, പെ​രി​ങ്ങ​ല്‍​ക്കു​ത്ത്, മം​ഗ​ലം, കാ​ഞ്ഞി​രം​പു​ഴ അ​ണ​ക്കെ​ട്ടു​ക​ളാ​ണ് തു​റ​ന്ന​ത്. കോഴിക്കോട് ജില്ലയില്‍ ചാലിയാറും ഇരുവഞ്ഞിപ്പുഴയും പത്തനംതിട്ട ജില്ലയില്‍ പമ്പനദിയും പലയിടത്തും കരകവിഞ്ഞൊഴുകയാണ്. വ്യാ​ഴാ​ഴ്ച രാ​ത്രി​യും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് മൂ​ഴി​യാ​ര്‍ ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ള്‍ 20 സെ​ന്‍റി​മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി 35 ക്യു​മെ​ക്സ് വെ​ള്ളം തു​റ​ന്നു വി​ട്ടേ​ക്കും. റി​സ​ര്‍​വോ​യ​ര്‍ ല​വ​ല്‍ 192.60 എ​ഫ്‌ആ​ര്‍​എ​ലി​ന് മു​ക​ളി​ല്‍ പോ​കാ​തെ നി​യ​ന്ത്രി​ക്കേ​ണ്ടതിനാലാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button