KeralaLatest NewsIndia

ഭിന്നശേഷിക്കാരനായ പതിനാറുകാരനെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ വീട്ടമ്മ അറസ്റ്റിൽ : സംഭവം നെടുമങ്ങാട്

വിവാഹ ബന്ധം വേർപെടുത്തി കഴിയുകയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.

നെടുമങ്ങാട് ∙ ഭിന്നശേഷിയുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ. കരുപ്പൂര് സ്വദേശിയായ മുപ്പതുകാരിയെയാണ് നെടുമങ്ങാട് സിഐ രാജേഷും സംഘവും പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. വിവാഹ ബന്ധം വേർപെടുത്തി കഴിയുകയാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.

read also:കശ്മീർ ശാന്തമാണെന്നു മനസ്സിലാക്കി പാകിസ്താന്റെ പ്രകോപനം, അങ്ങിങ്ങായി പ്രതിഷേധക്കാർ ഇറങ്ങിയത് സൈന്യത്തിന്റെ മുന്നിലേക്ക് : ഉദ്ദേശിച്ചത് പോലെ പ്രതിഷേധം ഏൽക്കാത്തത് കൊണ്ട് പാകിസ്ഥാനിൽ മോദിയുടെ കോലം കത്തിച്ചു

ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഭിന്നശേഷിക്കാരനായ പതിനാറുകാരനെയാണ് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടമാക്കിയതിനെ തുടർന്ന് വീട്ടുകാർ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button