KeralaLatest News

കണ്ണൂര്‍ ജില്ലയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ്. ജില്ലയില്‍ കനത്ത മഴ തുടരുകയും പുഴകളില്‍ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ഇരട്ടി , ഇരിക്കൂര്‍ പുഴയുടെ തീരങ്ങളിലും താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു. മലയോര മേഖലയിലും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button