KeralaLatest News

എംജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പ്; എതിരില്ലാതെ വിജയത്തിലേക്ക് എസ്‌എഫ്‌ഐ

കോട്ടയം: എംജി സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ വിജയത്തിലേക്ക് എസ്‌എഫ്‌ഐ. 18 കോളേജുകളില്‍ എസ്‌എഫ്‌ഐയ്ക്ക് എതിരാളികള്‍ ഇല്ല. 37 കോളേജുകളില്‍ ഇനി 19 ക്യാമ്പസുകളിൽ മാത്രമായിരിക്കും മത്സരം നടക്കുക. മണര്‍കാട് സെന്റ് മേരീസ്, പാലാ സെന്റ് തോമസ്, സെന്റ് സ്റ്റീഫന്‍ പാലാ, മാര്‍ കുര്യാക്കോസ് കോളേജ് പാലാ, പുല്ലരിക്കുന്ന് ഐസിജെ സിപിഎഎസ്‌എസ്, ഏറ്റുമാനൂരപ്പന്‍ കോളേജ്, ഐഎച്ച്‌ആര്‍ഡി കാഞ്ഞിരപ്പള്ളി, സെന്റ് ജോസഫ് ചങ്ങനാശ്ശേരി, കങ്ങഴ പിജിഎം കോളേജ്-, ഡിബി കോളേജ് തലയോലപ്പറമ്ബ്, പുതുപ്പള്ളി എസ്‌എന്‍ കോളേജ്, എസ്‌എന്‍ കോളേജ് കുമരകം, എംഇഎസ് എരുമേലി, ശ്രീമഹാദേവ കോളേജ് വൈക്കം, ഡിബി കോളേജ് കീഴൂര്‍, വിശ്വഭാരതി ഞീഴൂര്‍, ഐഎച്ച്‌ആര്‍ഡി ഞീഴൂര്‍, ഹെന്‍ട്രി ബേക്കര്‍ പൂഞ്ഞാര്‍ എന്നിവിടങ്ങളിലാണ് എസ്‌എഫ്‌ഐയ്ക്ക് എതിരാളികൾ ഇല്ലാത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button