News

നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

കൊച്ചി•മഴ കനത്ത സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. രാത്രി 12 വരെയാണ് വിമാനത്താവളം അടച്ചത്. ടേക്ക് ഓഫും, ലാന്‍ഡിംഗും പൂര്‍ണമായും നിര്‍ത്തി വയ്ക്കും. ഇവിടേക്ക് വരുന്ന വിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടും.

റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ലെങ്കിലും മഴയുടെ വ്യാപ്തി വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് വിമാനത്താവളം അടച്ചിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button