Latest NewsIndia

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു : പ്രധാനപ്പെട്ട പ്രസ്താവനകൾ ഇങ്ങനെ

8-ാം മാസമായ ആഗസ്റ്റ് എട്ടിന് രാത്രി 8നാണ് നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്

ന്യൂ ഡൽഹി; കാശ്മീരിൽ നടപ്പാക്കിയത് വികസനത്തിന്റെ ചരിത്ര തീരുമാനമെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. 8-ാം മാസമായ ആഗസ്റ്റ് എട്ടിന് രാത്രി 8നാണ് നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഈ തിയതിയും സമയവും പ്രധാനമന്ത്രി തെരഞ്ഞെടുത്തതിന് പിന്നില്‍ ആകാംക്ഷഭരിതരാണ് ജനങ്ങള്‍.

*കശ്മീർ വികസനത്തിന് അനുച്ഛേദം 370 തടസ്സമായിരുന്നു

*സർദ്ദാർ വല്ലഭായ് പട്ടേലിന്റെ സ്വപ്നം യാഥാർഥ്യമായി.

*കാശ്മീരിലും ലഡാക്കിലും പുതുയുഗപ്പിറവി

*കശ്മീരിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചിരുന്നില്ല

*കാശ്മീരിൽ ഭീകരവാദത്തിൽ കൊല്ലപ്പെട്ടത് 42000 നിരപരാധികൾ

* സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയും.

*അനുച്ഛേദം 370 തീവ്രവാദത്തിനും അഴിമതിക്കും വഴിയൊരുക്കി

* അനുച്ഛേദം 370 നു പിന്നിൽ കുടുംബ രാഷ്ട്രീയം

* ജമ്മു കാശ്മീരിൽ ഒഴിഞ്ഞു കിടക്കുന്ന സർക്കാർ തസ്തികകൾ നികത്തും

* കേന്ദ്ര പദ്ധതികളുടെ ഗുണം ലഭ്യമാക്കും

*കാശ്മീരിൽ ജനജീവിതം സുരക്ഷിതമാക്കും

*ജമ്മു കാശ്മീരിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തും

*ജനങ്ങൾക്ക് അവരാഗ്രഹിക്കുന്ന മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button