Latest NewsIndia

രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് നാല് മണിക്ക് ആള്‍ ഇന്ത്യ റേഡിയോ വഴിയാണ് മോദി ജനങ്ങളുമായി സംസാരിക്കുക.കാശ്മീരിന്റെ പ്രത്യേക പദവി(ആര്‍ട്ടിക്കിള്‍ 370) എടുത്ത് കളഞ്ഞതിനെ കുറിച്ചും, കാശ്മീരിനെ രണ്ടായി വിഭജിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുമെന്നാണ് സൂചന.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മാര്‍ച്ച്‌ 27നാണ് മോദി അവസാനമായി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത്. അന്ന് ഉപഗ്രവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതിനെ കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button