Latest NewsKerala

അഞ്ച് ജില്ലകളില്‍ നാളെ അവധി

കോഴിക്കോട്•കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചരങ്ങളില്‍സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട്, കോട്ടയം,തൃശ്ശൂര്‍,ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button