KeralaLatest News

ജനങ്ങള്‍ക്ക് പ്രത്യേക അറിയിപ്പ് : സഹായത്തിനായി താഴെ കൊടുത്തിരിക്കുന്ന ഈ നമ്പറുകള്‍ കുറിച്ചുവെയ്ക്കാന്‍ നിര്‍ദേശം

 

തിരുവനന്തപുരം : ജനങ്ങള്‍ക്ക് പ്രത്യേക അറിയിപ്പ് . സഹായത്തിനായി താഴെ കൊടുത്തിരിക്കുന്ന ഈ നമ്പറുകള്‍ കുറിച്ചുവെയ്ക്കാന്‍ നിര്‍ദേശം. .വെള്ളപ്പൊക്ക കെടുതിയില്‍നിന്നു കരകയറാനുള്ള, ഒറ്റക്കെട്ടായുള്ള ശ്രമത്തിലാണ് കേരളം. സഹായം എത്തിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി നമ്പറായ 1070ലേക്ക് വിവരങ്ങള്‍ അറിയിക്കാം, സഹായം തേടാം. ശ്രദ്ധയില്‍ വയ്ക്കേണ്ട മറ്റു ഫോണ്‍ നമ്ബരുകള്‍ ചുവടെ:

സംസ്ഥാന ദുരന്ത നിവാരണ എമര്‍ജന്‍സി നമ്പര്‍:1070
ജില്ലാ എമര്‍ജന്‍സി നമ്പരുകള്‍
ടോള്‍ ഫ്രീ നമ്പര്‍ : 1077 (STD കോഡുകള്‍ ചേര്‍ക്കണം).

തിരുവനന്തപുരം :04712731177

കൊല്ലം: 04742793473.

പത്തനംതിട്ട: 04682222505,04682322515

ആലപ്പുഴ : 04772251720

കോട്ടയം : 04812562001,9447029007

ഇടുക്കി : 0486 2233111, 0486 2233130

എറണാകുളം : 0484 2423001

തൃശ്ശൂര്‍ : 0487 2362424, 9447074424

പാലക്കാട് : 0491 2505309, 2505209, 2505566

മലപ്പുറം : 0483 2736320, 0483 2736326

കോഴിക്കോട് : 0495 2372966,04962620235,04952223088

വയനാട് : 8078409770,04936204151

കണ്ണൂര്‍ : 0497 2700645 0497 2713266 8547616034

കാസര്‍കോട് : 04994255010

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര്‍ 8281292702. 0471-4851335

Kerala State Emergency Operations Centre – 0471-2364424, Fax: 0471-2364424
Kerala State Disaster Management Control Room – 0471-2331639, Fax: 0471-2333198

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കാനായി കേരള സര്‍ക്കാര്‍ ആരംഭിച്ചിരിയ്ക്കുന്ന പുതിയ വെബ്‌സൈറ്റ് ആണ് https://keralarescue.in.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button