Latest NewsTechnology

പ്രളയബാധിത മേഖലകളില്‍ സഹായവുമായി വോഡഫോണും ഐഡിയയും

പ്രളയബാധിത മേഖലകളില്‍ അകപ്പെട്ട ഉപയോക്താക്കൾക്ക് സഹായവുമായി വോഡഫോണും ഐഡിയയും. അടിയന്തര ആവശ്യങ്ങള്‍ക്കായി 10 രൂപയുടെ ടോക് ടൈമും ഒരു ജിബി ഡാറ്റയുമാണ് വോഡഫോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ലഭിക്കാനായി വോഡഫോണ്‍ ഉപയോക്താക്കള്‍ *130# എന്ന നമ്പരും, ഐഡിയ ഉപയോക്താക്കള്‍ *150*150# എന്ന നമ്പരും ഡയൽ ചെയ്യുക. അതോടൊപ്പം തന്നെ അടിയന്തര ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാൻ 1948 എന്ന ഹെല്‍പ് ലൈന്‍ സൗകര്യവും വോഡഫോണ്‍ – ഐഡിയ ഒരുക്കിയിട്ടുണ്ട്.

also read : ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് : ജാഗ്രതാ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button