Latest NewsSports

വിരമിക്കൽ സൂചന നൽകി ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ള്‍​ഡോ

ലി​സ്ബ​ണ്‍: വിരമിക്കൽ സൂചന നൽകി ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ള്‍​ഡോ. ​അ​ടു​ത്ത​ ​കൊ​ല്ലം​ ​താ​ന്‍​ ​ഒ​രു​ ​പ​ക്ഷേ​ ​അ​ന്താ​രാ​ഷ്ട്ര​ ഫുടബോളിൽ​ ​നി​ന്ന് ​വി​ര​മി​ക്കു​മെന്നാണ് ​ക്രി​സ്റ്റ്യാ​നോ​ ​റെ​ണാ​ള്‍​ഡോ വ്യക്തമാക്കിയത്. ക​ഴി​ഞ്ഞ​ദി​വ​സമാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ലൈം​ഗി​കാ​രോ​പ​ണ​ത്തി​ല്‍​ ​ക്രി​മി​ന​ല്‍​ ​അ​ന്വേ​ഷ​ണം​ ​നേ​രി​ടേ​ണ്ടി​വ​ന്ന​ത് ​അ​ഭി​മാ​ന​മ​ത്തി​നേ​റ്റ​ ​ക്ഷ​ത​മാ​യി​രു​ന്നു​വെ​ന്നും​ ​ക്രി​സ്റ്റ്യാ​നോ​ ​പ​റ​യുകയുണ്ടായി.

Read also: റൊ​ണാ​ള്‍​ഡോ നേ​ടി​യ ഗോ​ളി​ന്‍റെ മി​ക​വി​ല്‍ ര​ക്ഷ​പെ​ട്ട് യു​വ​ന്‍റ​സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button