Latest NewsNewsInternational

താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ​കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 16 ആ​യി

കാ​ബൂ​ൾ: താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ​കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 16 ആ​യി. അ​ഫ്​​ഗാ​ൻ ത​ല​സ്​​ഥാ​ന​മാ​യ കാ​ബൂ​ളി​ൽ സു​ര​ക്ഷി​ത മേ​ഖ​ല​യാ​യ ഗ്രീ​ൻ വി​ല്ലേ​ജി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യാ​ണ് ആക്രമണം ഉണ്ടായത്. സ്‌ഫോ​ട​ക​വ​സ്​​തു​ക്ക​ളു​മാ​യെ​ത്തി​യ ട്ര​ക്ക്​ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 119 പേ​ർ​ക്ക്​ പ​രി​ക്കു​ണ്ട്. സമാധാന ചർച്ചകൾ പുരോഗമിക്കവെയാണ്​ ആക്രമണം. യു.​എ​സ്, ബ്രി​ട്ടീ​ഷ്​ എം​ബ​സി​ക​ള​ട​ക്കം നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ആ​സ്​​ഥാ​ന​വും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Also read : പെണ്‍വാണിഭം: യു.എ.ഇയില്‍ നാല് പ്രവാസികള്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button