Latest NewsNewsIndia

പ്രശ്ന പരിഹാരം: മധ്യപ്രദേശ് കോൺഗ്രസ് നേതാക്കളുമായി സോണിയ ഗാന്ധി ചർച്ച നടത്തും

ന്യൂഡൽഹി: മധ്യപ്രദേശ് കോൺഗ്രസ് നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചർച്ച നടത്തും. ഇന്നും നാളെയുമായാണ് കൂടിക്കാഴ്ച.

ALSO READ: കല്യാണ്‍ ജ്വല്ലേഴ്സ് പിടി മുറുക്കുന്നു; തെറ്റായ പ്രചരണം നടത്തിയ ഒരു പ്രതി കൂടി അറസ്റ്റിൽ

മധ്യപ്രദേശിലെ യുവാക്കളായ ജില്ലാ അധ്യക്ഷന്മാരും എംഎൽഎമാരും ജ്യോതിരാദിത്യസിന്ധ്യ അധ്യക്ഷനായി കാണണമെന്ന നിലപാടിലാണ്. എന്നാൽ, തനിക്ക് പകരം ഒരു ആദിവാസി നേതാവിനെ അധ്യക്ഷനാക്കണമെന്ന് കമൽനാഥ് സോണിയയെ അറിയിച്ചിട്ടുണ്ട്.

ALSO READ: സിഖ് വിരുദ്ധ കൂട്ടക്കൊല: കമൽ നാഥിനും പൂട്ട് വീണേക്കും, രാജി ആവശ്യപ്പെട്ട് അകാലി ദൾ

നേതാക്കൾക്കെതിരെ പരസ്യമായി രംഗത്ത് വന്നവർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിലും ചർച്ചകൾക്ക് ശേഷം ഹൈകമാൻഡ് തീരുമാനം എടുത്തേക്കും. ജ്യോതിരാദിത്യസിന്ധ്യയെ ഇന്നും കമൽനാഥിനെ നാളത്തേക്കുമാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button