ന്യൂഡല്‍ഹി•ഡല്‍ഹിയിലെ മുന്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥി കാറില്‍ വച്ച് വെടിയേറ്റ് മരിച്ചു. ഉത്തര ഡല്‍ഹിയ്ക്ക് പുറത്തെ നരേലയിലാണ് സംഭവം. 44 കാരനായ വിരേന്ദര്‍ മാനാണ് കൊല്ലപ്പെട്ടത്.
അജ്ഞാതരായ അഞ്ചുപേര്‍ ഇയാള്‍ക്കെതിരെ നിരവധി തവണ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
2013 വിരേന്ദര്‍ നരേലയില്‍ നിന്ന് ബി.എസ്.പി ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് 2016 ല്‍ ഇദ്ദേഹം എ.എ.പിയില്‍ ചേര്‍ന്നിരുന്നു.
Post Your Comments