Latest NewsUSANews

വനിതയെ ചന്ദ്രനിലെത്തിക്കാൻ നാസയുടെ പദ്ധതി; പരിശീലകർ ഒരുക്കിയ ഗാനം തരംഗമാകുന്നു

വാഷിംഗ്ടണ്‍: മനുഷ്യനെ ആദ്യമായി ചന്ദ്രനില്‍ എത്തിച്ച നാസ ഇപ്പോള്‍ വീണ്ടും ഒരു വനിതയെ ചന്ദ്രനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.

ALSO READ: കോൺഗ്രസ് തർക്കം: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് കൂട്ടത്തോടെ നേതാക്കൾ ബിജെപിയിലേക്ക്

ഈ ലക്ഷ്യത്തിന് മുന്നോടിയായി ഒരു ഗാനം തയ്യാറാക്കിയിരിക്കുകയാണ് നാസയിലെ ജോണ്‍സന്‍ സ്പേസ് സെന്‍ററില്‍ പരിശീലനം നേടുന്ന ഒരു സംഘം. ഗായിക അരിയാന ഗ്രാന്‍ഡെയുടെ നാസ എന്ന പാട്ടാണ് റീമിക്സ് ചെയ്തിരിക്കുന്നത്.

ALSO READ: ഐഎസ്ആര്‍ഒ ചെയര്‍മാന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക്-ട്വിറ്റര്‍ അക്കൗണ്ടുകള്‍ : വിശദീകരണവുമായി ഐഎസ്ആര്‍ഒ

നാസയുടെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ ഒരുലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 2024ഓടെ വീണ്ടുമൊരു മനുഷ്യനെ ചന്ദ്രനിലിറക്കുക, ഒരു വനിതയെ ആദ്യമായി ചന്ദ്രനിലിറക്കുക എന്നതാണ് നാസയുടെ ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button