Latest NewsKeralaNews

ആശുപത്രി കിടക്കയിൽ നിന്ന് വീണ് രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി കിടക്കയിൽ നിന്ന് വീണ് രോഗിക്ക് ദാരുണാന്ത്യം.

ALSO READ: തുടര്‍ച്ചയായ പ്രകൃതിദുരന്തങ്ങള്‍ നേരിട്ട കേരളം വീണ്ടും അതിജീവനത്തിന്റെ പാതയിലാണ് : ലോകമെങ്ങുമള്ള എല്ലാ മലയാളികള്‍ക്കും മുഖ്യമന്ത്രിയുടെ ഓണാശംസകള്‍

കാക്കൂർ പാവണ്ടൂർ സ്വദേശി ദേവകിയാണ് മരിച്ചത്.

ALSO READ: പ്രവാസികള്‍ ഉള്‍പ്പടെയുള്ള മലയാളികളുടെ 300 കോടി രൂപയുമായി മാര്‍ക്കറ്റിംഗ് കമ്പനി എം.ഡി മുങ്ങി : മലയാളികള്‍ മണ്ടന്‍മാരെന്നും പറ്റിയ്ക്കാന്‍ എളുപ്പമാണെന്നും എം.ഡിയുടെ ഫോണ്‍ സംഭാഷണം

കട്ടിലിൽ നിന്ന് തള്ളിയിട്ടതാണെന്ന സംശയത്തെ തുടർന്ന് മകൻ സുരേഷ്‌കുമാറിനെ മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്‌ത്‌ വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button