KeralaLatest NewsNews

മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാനൊരുങ്ങി ശശിതരൂര്‍; കാരണമിങ്ങനെ

തിരുവനന്തപുരം: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം ശശി തരൂര്‍ രാജിവയ്ക്കുന്നു. സെല്ലിന്റെ സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളുടെയും കോ ഓര്‍ഡിനേറ്റര്‍മാരുടെയും യോഗത്തിലാണ് തരൂര്‍ രാജി തീരുമാനം പ്രഖ്യാപിച്ചത്. ഇക്കാര്യം വ്യക്തമാക്കി കെപിസിസി പ്രസിഡന്റിന് കത്ത് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read also: ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ ശശി തരൂര്‍ രംഗത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സര്‍ക്കാര്‍ നടപടികളെയും സ്തുതിച്ചു പ്രസ്തവന നടത്തിയതിന്റെ പിന്നാലെ തരൂർ വിശദീകരണം നൽകേണ്ടി വന്നിരുന്നു. എംപിയെന്ന നിലയില്‍ തന്നോടു വിശദീകരണം തേടേണ്ടിയിരുന്നത് എഐസിസിയാണെന്നും കെപിസിസി ഇതിനു മുതിര്‍ന്നതിലുള്ള മനോവ്യഥയാണു രാജി തീരുമാനത്തിലേക്കു നയിച്ചതെന്നുമാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button