KeralaLatest NewsNews

സിപിഐ നേതാവ് വീട്ടമ്മയോട്‌ അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് പൊലീസ് കേസ്

കൊല്ലം: സിപിഐ നേതാവ് വീട്ടമ്മയോട്‌ അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു. വീട്ടമ്മ ജോലിചെയ്യുന്ന സ്ഥലത്തെത്തി ശല്യം ചെയ്തതിന് നേരത്തെ ബന്ധുക്കള്‍ പഞ്ചായത്ത് മെമ്പറെ താക്കീത് ചെയ്തു വിട്ടിരുന്നു. കടയ്ക്കല്‍ പോലീസ് സിപിഐ നേതാവിനെതിരെ കേസെടുത്തെങ്കിലും തുടരന്വേഷണം കാര്യക്ഷമമല്ല എന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്.

ALSO READ: സിസ്റ്റര്‍ അഭയാക്കേസ്: കൂട്ട കൂറുമാറ്റം തടയാന്‍ ഒരുങ്ങി സിബിഐ

സിപിഐ പ്രതിനിധിയായ പഞ്ചായത്ത് അംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. കൊല്ലം ചിതറ പഞ്ചായത്ത് അംഗമായ കലയപുരം സൈഫുദ്ദീനെതിരെയാണ് പോലീസ് കേസെടുത്തത്.

ALSO READ: മരട് വിഷയം; ചീഫ് സെക്രട്ടറിക്ക് ഗോ ബാക്ക് വിളിച്ച് ഫ്‌ളാറ്റുടമകള്‍

പിന്നീട് പല സ്ഥലങ്ങളില്‍ എത്തി വീട്ടമ്മക്കെതിരെ ശല്യം തുടര്‍ന്നതോടെ ഇവര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button