KeralaLatest NewsNews

സമ്മാനം അടിച്ചു; എന്നാല്‍ സമ്മാനതുക നല്‍കാനാവില്ലെന്ന് ലോട്ടറി അധികൃതര്‍

മുട്ടം: ലോട്ടറിയില്‍ വെള്ളം വീണതിനാല്‍ തനിക്ക് ലഭിച്ച ഭാഗ്യം നഷ്‌ടമായ നിരാശയിൽ മുട്ടം സ്വദേശി. കഴിഞ്ഞ ദിവസം നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയില്‍ 1,000 രൂപയാണ് ഇയാള്‍ക്ക് സമ്മാനമായി ലഭിച്ചത്. എന്നാൽ വെള്ളം വീണ് ബാർകോഡ് മാഞ്ഞതോടെ തുക നല്‍കാനാവില്ലെന്ന് ലോട്ടറി അധികൃതര്‍ അറിയിക്കുകയായിരുന്നു. 30 രൂപയുടെ ടിക്കറ്റ് അടിക്കുമ്പോള്‍ നിലവാരം കുറഞ്ഞ മഷി ഉപയോഗിക്കുന്നതിനാലാണ് ചെറിയ രീതിയിൽ വെള്ളം വീണാലും അച്ചടി മായുന്നത്.

Read also: തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് വിപണിയില്‍; ഇത്തവണ സമ്മാനം ആര്‍ക്ക്?

shortlink

Related Articles

Post Your Comments

Related Articles


Back to top button