Latest NewsNewsIndia

മോ​ദി​യെ​പ്പോ​ലെ​യ​ല്ല യെ​ദി​യൂ​ര​പ്പ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യത്; പരിഹാസവുമായി സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പയ്‌ക്കെതിരെ വിമർശനവുമായി മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ സി​ദ്ധ​രാ​മ​യ്യ. യെ​ദി​യൂ​ര​പ്പ ബി​ജെ​പി​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത കു​ട്ടി​യാ​ണെ​ന്നും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു വ​ലി​യ ജോ​ലി​ക​ള്‍ യെ​ദി​യൂ​ര​പ്പ​യെ ഏ​ല്‍​പ്പി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും സി​ദ്ധ​രാ​മ​യ്യ പരിഹസിച്ചു. ജ​ന​ങ്ങ​ളു​ടെ താ​ത്പ​ര്യ​ത്തോ​ടെ​യ​ല്ല യെ​ദി​യൂ​ര​പ്പ അധികാരത്തിൽ എത്തിയത്. ജ​ന​പി​ന്തു​ണ​യോ​ടെ​യാ​ണ് യെ​ദി​യൂ​ര​പ്പ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ​തെ​ങ്കി​ല്‍ പാ​ര്‍​ട്ടി​ക്ക് യാ​തൊ​രു പ്ര​തി​ഷേ​ധ​വും ഉണ്ടാകുമായിരുന്നില്ല. ന​രേ​ന്ദ്ര മോ​ദി​യെ​പ്പോ​ലെ​യ​ല്ല യെ​ദി​യൂ​ര​പ്പ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തി​യ​തെ​ന്നും സി​ദ്ധ​രാ​മ​യ്യ വ്യക്തമാക്കി.

Read also: സം​സ്ഥാ​ന​ത്ത് മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കണം : എം​പി​മാ​രുടെ​ യോ​ഗം വി​ളി​ച്ച്‌ യെ​ദി​യൂ​ര​പ്പ

shortlink

Related Articles

Post Your Comments

Related Articles


Back to top button