UAELatest NewsNews

കുവൈറ്റ്, അടുത്ത പത്തുവർഷത്തിനുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ വരുന്നു

കുവൈറ്റ്: അടുത്ത പത്തുവർഷത്തിനുള്ളിൽ കൂടുതൽ തൊഴിലവസരങ്ങൾ കുവൈറ്റിൽ വരുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്‌തു.

ALSO READ: ജനറേറ്റര്‍ കാര്‍ ബോഗികൾ ഒഴിവാക്കി; പുതിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയില്‍വേ

ബെയ്ത് ഡോട്ട് കോം യൂഗോവുമായി സഹകരിച്ചു നടത്തിയ പഠനറിപ്പോട്ടിൽ ആണ് ഈ പരാമർശം ഉള്ളത്. മിഡിൽ ഈസ്റ്റിലെ പ്രമുഖ കരിയർ സൈറ്റായ ബെയ്റ്റ് ഡോട്ട് കോമും, ഓൺലൈൻ മാർക്കറ്റ് റിസേർച്ച് രംഗത്തെ പ്രമുഖരായ യൂഗോവും സഹകരിച്ച് നടത്തിയ തൊഴിൽ രംഗത്തെ ഭാവിയെ കുറിച്ചുള്ള പഠന റിപ്പോർട്ടിൽ കുവൈറ്റ് തൊഴിൽ മേഘലയെ സംബന്ധിച്ച് വരുന്ന 10 വർഷങ്ങളിൽ ശോഭനമായ ഭാവിയാണ് കാണുന്നതെന്ന് വ്യക്തമാക്കുന്നു.

ALSO READ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് ഭാര്യ യശോദ ബെന്നിനെ കണ്ട് കുശലാന്വേഷണം നടത്തി മമതാ ബാനര്‍ജി

ടൈം മാനേജ്മന്റ് , ടീം വർക്ക് ,കമ്മ്യൂണിക്കേഷൻ , ടെക്‌നികൽ സ്‌കിൽ എന്നി കാര്യങ്ങൾക്കാണ് കുവൈറ്റിലെ കമ്പനികൾ പ്രാമുഖ്യം കൊടുക്കുന്നത് എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുവൈറ്റിൽ നിന്നും അഭിപ്രായം രേഖപെടുതിയത്തിൽ 90 ശതമാനം പേരും തൊഴിൽ മേഖലയിൽ ശുഭ പ്രതീക്ഷയാണ് പങ്കുവെച്ചത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button